ഘടികാരം
സമയം ഇല്ലാത്തവര്‍ക്ക് വേണ്ടി ഞാന്‍ ഒരു മതില് കെട്ടി
ആ മതിലില്‍ വലിയൊരു ഘടികാരവും വച്ചു
അതില്‍ സമയം നോക്കിയവര്‍ പലരും വിലപിച്ചു
നഷ്ടമാക്കിയ ആ നിധിയെ ഓര്‍ത്ത്കൊണ്ട്
ഒരിക്കലും വീണ്ടുകിട്ടാത്ത ഒന്നായിരുന്നു
വൈകിയെത്തിയ തിരിച്ചറിവുകളുടെ ഘടികാരം ...!!!!!
തിരക്കിനിടയില്‍ 'ഘടികാരം' മറക്കരുതേ!
ReplyDeleteആശംസകള്‍
തെറ്റ് ചൂണ്ടി കാണിച്ചതിനും വായനയ്ക്കും നന്ദി സര്
Deleteസമയമില്ല കുട്ടീ.
ReplyDelete(തങ്കപ്പേട്ടന് എഴുതിയത് ശ്രദ്ധിക്കൂ. ഘടികാരം മതി!)
ആര്‍ക്കും സമയമില്ല അജിത്തേട്ട ......വായനയ്ക്ക് നന്ദി
Delete