Friday, October 3, 2014

ആരവങ്ങള്‍


ആഘോഷതിമര്‍പ്പുകള്‍ക്കിടയിലെ ആരവങ്ങള്‍
എന്‍റെ ശബ്ദത്തെ അലിയിച്ചു കളഞ്ഞു
ഒറ്റപ്പെടലിന്റെ  വേദനയില്‍ പിടയുമ്പോഴും
അവരുടെ പൊട്ടിച്ചിരിയില്‍ ഞാന്‍ സ്വയമില്ലാതായി .....!!!!

4 comments:

  1. കൂടെയങ്ങ് ചേരണം!

    ReplyDelete
    Replies
    1. നന്ദി അജിത്തേട്ട

      Delete
  2. വേദനകള്‍ക്ക് എന്നന്നേക്കുമായി അവധികൊടുക്കുക.......
    ആശംസകള്‍

    ReplyDelete