Monday, September 8, 2014

മറവിയുടെ സ്പന്ദനങ്ങള്‍




ഓര്‍മ്മകളെ മറവിക്ക് കൈമാറുമ്പോള്‍
മനസ്സിലെ പടയൊരുക്കത്തിന്റെ
സ്പന്ദനങ്ങള്‍ക്ക് വേഗം കുറഞ്ഞുവന്നു
അതെ വേഗമായിരുന്നു സ്നേഹത്തിനും ......!!!!!

2 comments:

  1. സ്നേഹം വ്യാപിക്കട്ടേ!!!
    ആശംസകള്‍

    ReplyDelete