Thursday, September 18, 2014

മരണം


ഒരു നിമിഷംകൊണ്ട് വിരുന്നു വന്നു
ആയിരം ദിവസത്തിന്‍ കഥപറഞ്ഞു
സമയച്ചക്രത്തിന്‍ തേരിലേറി
അരനിമിഷംകൊണ്ട് യാത്രയായി ....!!!!

6 comments:

  1. Replies
    1. വായനയ്ക്ക് നന്ദി അജിത്തേട്ട

      Delete
  2. അതിദൂരം,അതിവേഗം.....
    ആശംസകള്‍

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി സര്‍

      Delete
  3. കാലന് കാലമില്ല..

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി മനുസാര്‍

      Delete