Sunday, August 31, 2014

സമയം


നേടിയെടുക്കാന്‍ വര്‍ഷങ്ങള്‍
വിതക്കാന്‍ മാസങ്ങള്‍
ഫലം കൊയ്യാന്‍ ദിവസങ്ങള്‍
നഷ്ടമാക്കാന്‍ നിമിഷങ്ങള്‍ ...!!!

4 comments:

  1. ഓര്‍ക്കുക നഷ്ടമാക്കാന്‍ നിമിഷങ്ങള്‍ ...!!!
    നല്ല ചിന്തകള്‍

    ReplyDelete
  2. നഷ്ടമാകാന്‍ അധികം സമയമൊന്നും വേണ്ട

    ReplyDelete
    Replies
    1. നന്ദി അജിത്തേട്ട

      Delete