Monday, June 22, 2015

മറവിയുടെ ചിത്രം

                           
                                                                                                                                                                                           മൗനത്തിന്റെ മറ നീക്കി പുറത്തു വരുമ്പോള്‍ ആ യാത്ര അതിന്റെ  അവസാന സ്റ്റോപ്പില്‍ എത്തിയിട്ടുണ്ടാകും .ഓര്‍മ്മകളുടെ പടവില്‍ ഇരിക്കുമ്പോള്‍ ആ പേര്  ഒരിടത്തും കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല .കാരണം ഓര്‍മ്മകളുടെ തീരത്ത് മറ്റെന്തെക്കെയോ പ്രിതിഷ്ടിച്ചിരിക്കുന്നു. വീണ്ടുമൊരു ഓര്‍മ്മപ്പെടുത്തലായി ആ സ്വരം ഒരിക്കലും എത്തുകയില്ല .അറിഞ്ഞുകൊണ്ട് തന്നെ അകലങ്ങളിലേക്ക് യാത്രയായ ഒരു മറവിയുടെ ചിത്രം .....!!


6 comments:

  1. ഇവിടെ നേരത്തെ വന്നിട്ടുണ്ടെന്ന് തോന്നുന്നു.
    എഴുതുക വീണ്ടും ഒപ്പം അറിയിക്കുക, ഹ,
    അതോടൊപ്പം മറ്റു ബ്ലോഗുകൾ സന്ദർശിക്കുവാനും
    സമയം കണ്ടെത്തുക. കുറഞ്ഞ പക്ഷം നിങ്ങളുടെ
    ബ്ലോഗിൽ വന്നു അഭിപ്രായം പറയുന്നവരുടെയെങ്കിലും!
    ഒപ്പം സമയം കിട്ടുന്നതുപോലെ കമന്റു ചെയ്യുന്നവർക്ക്
    മറുപടിയും കൊടുക്കുവാൻ സമയം കണ്ടെത്തുക.
    ആശംസകള്‍
    ഫിലിപ്പ് ഏരിയൽ

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി സര്‍ .....തീര്‍ച്ചയായും താങ്കള്‍ പറഞ്ഞ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കാം

      Delete
  2. പ്രതിഷ്ഠയ്ക്കും അപ്പുറത്ത് തേടാന്‍‌ മനസ്സുണ്ടെങ്കില്‍ കണ്ടെത്താതിരിക്കില്ല!
    ആശംസകള്‍

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി സര്‍

      Delete
  3. ചിത്രം വ്യക്തമല്ല

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി അജിത്തേട്ട

      Delete