Thursday, August 28, 2014

കനവുകള്‍


കുളിര്‍ കാറ്റായ് വന്നു 
പാരിജാത സുഗന്ധമേകി 
തഴുകി ഉറക്കി കനവുകള്‍ തന്നു 
പുലരിയില്‍ പോയിമറഞ്ഞു 
വീണ്ടുമൊരു തെന്നലായ് 
പുല്‍കി ഉണര്‍ത്താന്‍ 
പ്രതീക്ഷതന്‍ ദീപമായ് 
കാത്തുനില്‍ക്കുന്നു അണയാതെന്നും

6 comments:

  1. Replies
    1. വായനയ്ക്ക് നന്ദി സുഹൃത്തേ

      Delete
  2. നന്നായിട്ടുണ്ട് വരികള്‍
    കാറ്റായ് എന്നാതില്‍ "ക"യുടെ ദീര്‍ഘം വിട്ടുപോയി.
    ആശംസകള്‍

    ReplyDelete
    Replies
    1. തെറ്റുകള്‍ ചൂണ്ടികാണിച്ചതിനും വായനയ്ക്കും നന്ദി സര്‍

      Delete
  3. പ്രഥിക്ഷകള്‍

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി അജിത്തേട്ട

      Delete