Thursday, August 28, 2014

മങ്ങിയ ചിത്രം


എത്ര മനോഹരമായ ചിത്രം
നിറം മങ്ങിയ നിമിഷം
ചായകൂട്ടുകളെത്ര കൂട്ടിച്ചേര്‍ത്തു
തിരികെവരികില്ലോരിക്കലും പഴയ ഭംഗി
ഇതുപോലാകും ചിലപ്പോള്‍
ചില മര്‍ത്യബന്ധങ്ങളും...!!!!

6 comments:

  1. Replies
    1. വായനയ്ക്ക് നന്ദി സുഹൃത്തേ

      Delete
  2. ചിലതിന് തെളിച്ചമേറിവരും.....
    ആശംസകള്‍

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി സര്‍

      Delete
  3. നി|റം മങ്ങാതെ

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി അജിത്തേട്ട

      Delete