Wednesday, August 20, 2014

സ്നേഹം


വിശാലമായ ലോകത്തില്‍
വിവേകമില്ലാതെ വിരുന്നുവന്ന
വികൃതിയായ വിഡ്ഢി
വികൃതമാക്കിയ സ്നേഹം .....!!!!

4 comments:

  1. വികൃതിയായ വിഡ്ഢിയ്ക്ക്‌ സ്നേഹത്തെയും വികൃതമാക്കാന്‍ കഴിയുമോ?
    ആശംസകള്‍

    ReplyDelete
  2. വായനയ്ക്ക് നന്ദി സര്‍

    ReplyDelete
  3. വികൃതമാക്കാന്‍ പറ്റാത്ത സ്നേഹം!

    ReplyDelete
  4. വായനയ്ക്ക് നന്ദി അജിത്തേട്ട

    ReplyDelete