Monday, March 9, 2015

അക്ഷരലോകം




വിജ്ഞാനതിന്റെ പടിപ്പുരയില്‍ ഇരുന്നു നീ 
അകലേക്ക്‌ മിഴികളയക്കുമ്പോള്‍ 
ഓര്‍മ്മയുടെ കോണില്‍ തെളിയുന്ന മുഖമിതോ ........
അതോ അക്ഷരങ്ങള്‍ കൊണ്ട് വസന്തമോന്നു തീര്‍ക്കും
സ്വപ്നത്തിന്റെ അടിത്തറ പണിയുകയോ
വിവേചിച്ചറിയാന്‍ കഴിയാത്തൊരു -
ഗൌരവം കാണുന്നുവാമുഖരത്തില്‍
ചുണ്ടിലൊരു മന്ദസ്മിതം തൂകിനില്‍ക്കു
അക്ഷര ലോകത്ത് കൈകള്‍ കോര്‍ക്കാന്‍ ....!!!!

5 comments:

  1. അക്ഷരലോകം വിശാലമാകട്ടെ

    ReplyDelete
  2. annecheeeeee nallavarikal ashamsakal

    ReplyDelete
  3. അക്ഷരംകൊണ്ട് അറിവിന്‍ മാളിക തീര്‍ക്കാം!
    ആശംസകള്‍

    ReplyDelete
  4. വായനയ്ക്കും സ്നേഹത്തിനും നന്ദി അജിത്തേട്ട ,ഷംസു ,തങ്കപ്പന്‍ സര്‍ ,സിസ്റ്ററമ്മേ

    ReplyDelete