Monday, July 14, 2014

സൗഹൃദതോണി



സൗഹൃദതോണിയില്‍ യാത്രക്കിറങ്ങി നാം 
നടുകടലില്‍ എത്തിയ നേരം 
വിപരീത ധ്രൂവങ്ങളിലേക്ക് പോകുവാന്‍ 
പരസ്പരം  മത്സരിച്ചില്ലയോ ....?
അറിവിന്റെ ആഴങ്ങളിലേക്ക് കണ്ണ് തുറന്ന ഞാന്‍ 
തോണി നിനക്കായ്‌ വിട്ടുനല്‍കി ...
സ്വയം യാത്രയായ് ഞാനെങ്കിലും -
നിന്നോട് ചൊല്ലുവാന്‍ ഒന്നുമാത്രം
തോണി ശരിയായ ദിശയില്‍ തുഴയുവിന്‍
നന്മയുടെ തീരത്തടുക്കുവിന്‍
ഭാവുകം നേരുന്നു ഞാന്‍ ..........!!!!!!

5 comments:

  1. നന്നായിരിക്കുന്നു വരികള്‍
    അക്ഷരത്തെറ്റുകള്‍ തിരുത്തണം(വിപരീതം,പരസ്പരം)
    ആശംസകള്‍

    ReplyDelete
  2. തുറമുഖത്തെത്തട്ടെ!

    ReplyDelete
    Replies
    1. നന്ദി അജിത്തേട്ട

      Delete
  3. സൗഹൃദതോണിയില്‍ യാത്രക്കിറങ്ങി നാം
    നടുകടലില്‍ എത്തിയ നേരം
    വിപരീത ധ്രൂവങ്ങളിലേക്ക് പോകുവാന്‍
    പരസ്പരം മത്സരിച്ചില്ലയോ ....?
    അറിവിന്റെ ആഴങ്ങളിലേക്ക് കണ്ണ് തുറന്ന ഞാന്‍
    തോണി നിനക്കായ്‌ വിട്ടുനല്‍കി ...
    സ്വയം യാത്രയായ് ഞാനെങ്കിലും -
    നിന്നോട് ചൊല്ലുവാന്‍ ഒന്നുമാത്രം
    തോണി ശരിയായ ദിശയില്‍ തുഴയുവിന്‍
    നന്മയുടെ തീരത്തടുക്കുവിന്‍
    ഭാവുകം നേരുന്നു ഞാന്‍ ......ashamsakal miniyecheeeeeee

    ReplyDelete