Wednesday, September 23, 2015


ആത്മാര്‍ത്ഥതക്ക് അരനിമിഷത്തിന്റെ
വിലകല്പിക്കാത്തിടത്തു നിന്നും
യാത്രയാകു ഒരുനിമിഷംമുന്‍പേ
നിശബ്ദതയില്‍ അലിയുന്ന ശ്വാസംപോല്‍ 

2 comments:

  1. ഇന്നതിനേ നേരം കിട്ടുകയുള്ളൂ!
    ഒരു കവി പാടിയപോലെ
    ആത്മാര്‍ത്ഥതയുള്ള ഹൃദയമാണെന്‍റെ കുറ്റം!
    ആശംസകള്‍

    ReplyDelete